അപ്പൊ ചെങ്ങായ്മാരേ... ഇങ്ങനെയാണ് ഇക്വഡോറിനെ തോൽപ്പിക്കൽ | FanFight # 13 | Argentina vs Ecuador

FanFight # 13
Argentina vs Ecuador
Copa America

Noticias relacionadas:

100+ comentarios:

Raf Talks Malayalam
Raf Talks Malayalam:
ഫാൻ ഫൈറ്റ് വീഡിയോ സീരീസിൽ റോൾ പ്ലേയാണ് ചെയ്യുന്നത്. പൂർണ്ണമായും കോപ്പ - യൂറോ ആവേശം ഉൾക്കൊണ്ടു കൊണ്ട് Entertainment വീഡിയോ ആണ്. നമ്മുടെ ഫുട്ബോൾ ഫാൻസ് നിരത്താറുള്ള വാദങ്ങളാണ് അവതരിപ്പിക്കാൻ ശ്രമിച്ചത്. പ്രിയ സുഹൃത്തുക്കൾ ആ അർത്ഥത്തിൽ കാര്യങ്ങളെ കാണുമെന്ന പ്രതീക്ഷയോടെ..
Rishad Mohammed
Rishad Mohammed:
ബ്രസീൽ vs അർജന്റീന ഫൈനൽ സൂചന വരുന്നുണ്ട്
Navas Nava
Navas Nava:
*പെനാൽറ്റി തരില്ലെന്നു റഫറി*
*ഫ്രീകിക്ക് മതിയെന്നു മെസ്സി* 🔥⚽
AJ Cuts and Vlogs
AJ Cuts and Vlogs:
Le ref:പെനൽറ്റിയില്ല, ഫ്രീകിക്ക് തരാം.
ലെ മെസ്സി : മച്ചാനെ അത് പോരാളിയ 😘😆
Real Madrid Fans
Real Madrid Fans:
മെസ്സിയുടെ ചിറകിൽ അർജന്റീന പാറിപറക്കുകയാണ് 😍🔥
༒★Ň̷Δ̷Ĵ̷Μ̷Ữ̷ ̷ ŁØV€βAL
༒
༒★Ň̷Δ̷Ĵ̷Μ̷Ữ̷ ̷ ŁØV€βAL ༒:
*കോപയിലും യൂറോയിലുമായി 80 ൽ പരം free kick കൾ പല താരങ്ങളും എടുത്തു..... Goal ആക്കിയത് ഒരേ ഒരു Messi🔥 ഒന്നല്ല രണ്ട് തവണ♥🔥 Leo🇦🇷⚽*
Vishnu
Vishnu:
*ലെ ഹേറ്റേഴ്‌സ് : ഇതിനേക്കാൾ നല്ലത് പെനാൽറ്റി കൊടുത്താൽ മതിയായിരുന്നു🤣🤣🤣*
ᗩᖴᒪᗩᕼ
ᗩᖴᒪᗩᕼ:
അർജന്റീന യും ബ്രസീലും ഫൈനലിൽ പോരാട്ടവീര്യം കൈവരിക്കും എന്ന് തോന്നുന്നു നമുക്ക് കാത്തിരിക്കാ

I am waiting
αѕιғ
αѕιғ:
അതല്ലെങ്കിലും തോൽക്കുന്ന കളിയൊന്നും മുർഷി സ്റ്റുഡിയോയിൽ കാണില്ല😂
abhishek c.s
abhishek c.s:
"God save the game....... GOAT 🐐 save the game !!!!!!!!!!!......leooooooooooo🔥"- commentary romanjam 🔥❤️🎉
SYED AMEEN
SYED AMEEN:
Euro commentary: unfortunately that left footer isn't in this competition
Jishnu Unni
Jishnu Unni:
ലെ മെസ്സി : പെനാൽറ്റി ഇല്ലെങ്കിൽ ന്താ ഫ്രീ കിക്ക് അടിച്ചു കേറ്റിക്കൂടെ 🌈🌟
V y s a k h
V y s a k h:
Brazil vs argentina waiting 🔥
John Devasia
John Devasia:
ഈ ഫാൻ ഫൈറ്റ്‌ നല്ലരീതിയിൽ പോകുന്നു, കൊള്ളാം
Rimal K A
Rimal K A:
90+3; Messi ടെ freekick goal 🌈✨
മുർഷിദ് : എന്തരോ എന്തോ ഉറക്കം വരുന്നു 🥱.
😅😂🤣
ADHIL TECH
ADHIL TECH:
ലെ rafikka=ചെക്കന്റെ power കണ്ടോ ഇപ്പം😛
abdul rahman
abdul rahman:
ഡി മരിയ ഇറങ്ങിയതും കളി അങ്ങ് മാറി...🔥🔥🔥🔥🔥
Muhammed ali Muhammed ali
Muhammed ali Muhammed ali:
4 goald 4 assist 4 man of the match
one man ❤️🤑💣 Lional messi
Archana sukumaran
Archana sukumaran:
ചെക്കൻ പിന്നെ പൊളി allee✨️🌈VAMOS🇦🇷
𝐅𝐍𝐒 𝐆𝐀𝐌𝐈𝐍𝐆
𝐅𝐍𝐒 𝐆𝐀𝐌𝐈𝐍𝐆:
കരുത്തരായ ഇക്വഡോറിനെ ബ്രസീൽ സമനിലയിൽ കുരുക്കി ദുർബലരായ ഇക്വഡോറിനോട് അർജന്റീന 3 ഗോളിന് കഷ്ടിച്ച് ജയിച്ചു 😂😂
RazZo YT
RazZo YT:
Semi. Yil... Rand teamsum ജയിക്കട്ടെ....
ഫൈനൽ l കാണാം... തീ പൊരി പോരാട്ടം 🔥🔥🔥
Radhin Radhin
Radhin Radhin:
Semi final Argentina ഒന്നു പൊരുതേണ്ടി വരും Columbia എതിരെ
deadpool gaming
deadpool gaming:
Ecuador: It is not penalty...
Referee:free Kick
Messi:😂😂
Ecu. Goal keeper:😑😐😶🥺
WORLD OF J N J
WORLD OF J N J:
In this Euro, there's no freekick goals yet.
Euro commentary : Unfortunately that left footer isn't in this competition🔥
Anand Rajasekharan
Anand Rajasekharan:
റഫറി: ഫ്രീക്ക് എടുത്തോ
Messi: OK
ഗോളി: അതിലും ഭേദം പെനാൽറ്റി കൊടുക്കുന്നത.
ANANDHU __K_C__
ANANDHU __K_C__:
സിംഹത്തിന്റെ വേട്ട കഴിഞ്ഞിട്ടില്ല ......... 🇦🇷🇦🇷
@ba_nna_10
@ba_nna_10:
Le raffikka: evde Da murshid .vilikada avane
Sudhi Sudheesh
Sudhi Sudheesh:
ഇതുപോലത്തെ ന്യായീകരണ സിംഹങ്ങൾ നാട്ടിൽ കുറെ ഉണ്ട് 😂😂
അർജൻ്റീന ഉയിർ 🇦🇷🇦🇷🇦🇷
shan rocks
shan rocks:
2:50 murshid murshid umphi😂😂😂🤣🤣🤣
Sooraj Narayanan
Sooraj Narayanan:
Vamos Argentina 💙will see Brazil in final 😎😎💪💪
Jamseer Jamsi
Jamseer Jamsi:
പാനൽറ്റി തരൂല എന്ന് റഫറി ഫ്രീ കിക്ക് മതിയെന്ന് മെസ്സി 🤣🤣😄🤭😜😜🏃🏃
AFNUS Vlog
AFNUS Vlog:
Refere: penalty ഒന്നും തരില്ല. Venel free kick adicho.
Messi: Aysheri
Equador Goalie: സിവനേ.....
🤣🤣🤣
⚡🅢🅟🅐🅡🅚⚡✔
⚡🅢🅟🅐🅡🅚⚡✔:
Waiting for 🇧🇷 vs 🇦🇷 final🔥🔥🔥
Aravind
Aravind:
രാവിലനല്ല മഴ ഉണ്ടായിരുന്നു, മഴ കഴി പ്പോൾ മഴവില്ല് അഴകുള്ള ഒരു മെസ്സി ഗോൾ കണ്ടു മനസ് നിറഞ്ഞു 💕💕💕💕💕💕💕💕💕💕💕💕💕💕💕 വമോസ് അര്ജന്റീന ❤❤❤❤❤❤❤❤
AR TUBES
AR TUBES:
മുർഷിയുടെ Top scorer prediction ഓർമ ഉണ്ടോ guys🤪🤪🏃
M Siyas
M Siyas:
adhiythe 🇧🇷 2kali rafikka paranjathu cheriya teem anannu ഞങളുടെ grouppil ninnanu semi final 3 teem kal ullathu
Nihad Hakkim
Nihad Hakkim:
Wait for thrilling final Vs Brazil🔥
Vishal T.U
Vishal T.U:
🇦🇷 vs 🇧🇷 kali varanam ufff🔥
Midhu_n R
Midhu_n R:
Argentina's goals in copa 2021: 9 goals
Goals without messi s contribution: 1 goal
Messi s goal contribution: 8 goals( 4 goals and 4 assists)

Pever of Leo 🔥🔥🌀🌀
peter paul
peter paul:
Final
Argentina 2 - Brazil 1
Fasil Mnr
Fasil Mnr:
റാഫിക്ക ഇന്ന് ഒരു രക്ഷയും ഇല്ല. ബല്ലാത്ത ജാതി
S T A T U S  W A R
S T A T U S W A R:
രണ്ട് ഫ്രീ കിക്ക് ഗോൾ... ഏ... 😁😁
Devil army
Devil army:
Di Maria very underrated 🤗. Should be in the starting 11
Sreenand Radhakrishnan
Sreenand Radhakrishnan:
Rafery: no penalty free kick edutho
Messi: monuse ennik free kikum penalty yum ore poleya
DEVA KIRAN
DEVA KIRAN:
Argentina vs brazil waiting final🔥🔥🔥
gaming with ജാനു
gaming with ജാനു:
Njr - മെസ്സി എടുത്തോട്ടെ ആ copayilthe goalden boot എനിക്ക് സന്ദോഷമേ ഉള്ളൂ
Shyamlal Geetha
Shyamlal Geetha:
മെസ്സിക്കെന്ത് കൊളംബിയ 🔥🔥
Muhammed Jasir
Muhammed Jasir:
ഇതിലും വലിയ സന്തോഷം ഇനി റാഫിക്കന്റെ മുഖത്ത് വരാനില്ല 😁
MOHAMMED UVAIS
MOHAMMED UVAIS:
റാഫിക്ക : ചെക്കന്റെ pewer കണ്ടോ ഇപ്പൊ...💥
irshad irshu
irshad irshu:
നെയ്മർ ഒന്തും മില്ല മെസ്സിയാണ് പവർ💪💪💪
Muhammad Niyas
Muhammad Niyas:
Leo magic🔥🔥🔥
bachi
bachi:
ആഹാ അന്തസ്സ്. അർജന്റീനക്ക് എത്രയാ ഫാൻസ്‌ 😍😌
Muman
Muman:
റാഫിക്ക തായേ വന്നപ്പോൾ
മുർഷിദ് on Air😂🤣🤣🤣🤣🤣🤣🤣🤣🤣🤣
Mohammed Ansil c.k
Mohammed Ansil c.k:
Argentina uyir❤️🇦🇷
Messi uyir❤️🇦🇷
Rafika uyir❤️❤️
Athulya🦋
Athulya🦋:
мєѕѕιѕм ❣️
ωαιтιиg fσя αяgєитιиα ν/ѕ вяαzιℓ ⚡
_rifin _leo__
_rifin _leo__:
Vamos Argentina 🤩💥
Arun Prakash
Arun Prakash:
Referee: penalty illa
Messi : venda free kick mathi😂😂😂😂
Naseeh Nesi
Naseeh Nesi:
റെഫറി:പെനാൽറ്റി തരില്ല കേട്ടോ വേണമെങ്കിൽ ഫ്രീകിക്ക് അടിച്ചോ
മെസ്സി:അയി ശെരി
ലെ ഗോളി : സിവനെ 🥴
Black Killer
Black Killer:
Vamos 😍🔥🔥
Amal Krishna
Amal Krishna:
ചെക്കെന്റെ പവർ ലെ 👑😍
anandhu
anandhu:
Vamos 🇦🇷🇦🇷🇦🇷🇦🇷❤️❤️❤️🔥🔥👍🏻👍🏻👍🏻
Yathra
Yathra:
ലയണൽ മെസ്സി ⭐️🔥✌️
Subin Mj
Subin Mj:
ഇന്നത്തെ കളി സന്തോഷം കൊണ്ട് മനസ് നിറച്ചു... 🇦🇷
stome rider
stome rider:
Copa final argentina vs Brazil dream match waiting ❤️❤️❤️❤️
Justin Reji
Justin Reji:
2:58 😂😂
Assim shukkoor
Assim shukkoor:
Argentina cup edukkunathu onnu kananam 😂😂😂
Ecuador ayittallo final ...
Sadique sadi
Sadique sadi:
നീലാകാശത്തിലെ.... മായാജാലക്കാരൻ......
Leo❤️
𝐀𝐁𝐇𝐈  𝐆𝐀𝐌𝐄𝐑
𝐀𝐁𝐇𝐈 𝐆𝐀𝐌𝐄𝐑:
ഫ്രീ കിക്കിന്റെ രാജാവ് മിശിഹ 🔥🔥
Musthafa KM
Musthafa KM:
🇧🇷🇧🇷🇧🇷🇧🇷 viva Brazil ❤️❤️
Aarush
Aarush:
Murshidh ikka on air 😂
Dump serr😎😎
Dump serr😎😎:
Murshid ❤️❤️
Prasanna Kumari
Prasanna Kumari:
Messi ne vellan aarum illah...❤
mohd fajaru
mohd fajaru:
Love Brazil Love neymar ❤
Fathil Fathu
Fathil Fathu:
Alla pinne ❣️❣️🔥
Nufine shajin
Nufine shajin:
Murshid airill😂💥🕺
Abhinav A R
Abhinav A R:
ചെക്കൻ്റെ പവർ കണ്ടോ😂😂
Lionel Messi 😍
Lionel Messi 😍:
ലെ Refri:penalty no
Messi:ഇന്ക് ഫ്രീകിക്ക് മതി
Ecudor players:later penalty മതി 🤣🤣
/\ഡീഞ്ഞോയുടെ ശിഷ്യൻ /\
/\ഡീഞ്ഞോയുടെ ശിഷ്യൻ /\:
Murshid airil keriyoo😂😂😂😂
Joel Eldho
Joel Eldho:
Match analysis video🔥🔥
SHABEEB MUHAMMED C
SHABEEB MUHAMMED C:
Le മുർഷി :എനിക്കെന്നതിന്റെ കേടായിരുന്നു😁
GAMING WITH ROWDY
GAMING WITH ROWDY:
Messi uyir❤❤❤
Sidharth Appu
Sidharth Appu:
Murshidhine കളിയാക്കി വിടുന്നത് കാണാൻ wait ചെയ്ത് ഇരിക്കുക ആയിരുന്നു 🤣🤣🤣🤣🤣🤣🤣🤣🤣
Gijo K Jose
Gijo K Jose:
Brazil vs arg match waiting🔥🔥
Arafath Anwar
Arafath Anwar:
Ente mone pwoli🔥🔥🔥🔥
Vijayan KB
Vijayan KB:
ചെക്കൻ power🔥🔥🔥
Nallath cheytha Nallath kittane
Nallath cheytha Nallath kittane:
"Chekkan ntenpower kando ippo"
Romanjification
Sreenath Sree
Sreenath Sree:
Equador players be like ; penalty മതിയായിരുന്നു 😂😂
Cyno gaming
Cyno gaming:
3:23 😂
Fasil Mnr
Fasil Mnr:
Messi Oru Rakshayum Illa 🔥🔥🔥
25 HARI KRISHNAN N R
25 HARI KRISHNAN N R:
Leo and di mariya❤
DARKO
DARKO:
Messi😘 onnm parayan illa GOAT🔥🔥
LM 10
LM 10:
ഇതിന് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു🔥🔥💥💥🐐✨
Mohammed Swalih
Mohammed Swalih:
Vamous Argentina 💙💙💙
Steev Reji
Steev Reji:
😀😂😂😂😂😂❤️🔥chaaya irangiyaaa??🔥🔥🔥
BRON 2 WIN
BRON 2 WIN:
Evideyum messi messi messii
Game change ചെയ്ത dimeria arum marakalle😭
MAGICAL MESSI✓
MAGICAL MESSI✓:
Freekick ishtam 💥💥
Leo🤩💋
Syamjith Ponnus
Syamjith Ponnus:
കപ്പും കൊണ്ടേ liooo❤️ ഉം പിള്ളേരും കൊണ്ടുപോകും🇦🇷🇦🇷🇦🇷🇦🇷❤️❤️❤️❤️❤️
Afsal Annu
Afsal Annu:
Power 🔥❤️
Vinod C k
Vinod C k:
Enthayalum 🏆 🇧🇷 ullatha..❤️
Nihal Mohammed vp
Nihal Mohammed vp:
Uff🔥രോമാഞ്ച കഞ്ചുകം 🔥🔥🔥