മെസ്സിയെ ഡേവിസ് പൂട്ടുമെന്ന് ബയേൺ പ്രസിഡൻ്റ്, ഇത് ബൂണ്ടസ്ലിഗ അല്ലെന്ന് വിദാൽ | Barcelona vs Bayern

Fc Barcelona vs Bayern Munich
UEFA champions league
14/8/20ന് നടക്കുന്ന മത്സരത്തിന് മുമ്പ് നടത്തിയ പ്രസ്താവനകൾ

Follow Us :

Website - https://raftalkonline.com/

Twitter - https://twitter.com/TalksRaf?s=09


Facebook - https://www.facebook.com/RafTalks-642824152904808/

Instagram - https://instagram.com/raf_talks?igshid=1egxsfnxscgho

Telegram - https://t.me/raftalks


#RafTalks
#UefaChampionsLeague
#RafTalksMalayalam

Noticias relacionadas:

100+ comentarios:

T4 Trendzzz
T4 Trendzzz:
live കളി കാണാൻ കട്ട waiting ചെയ്യുന്നവർ like button നീല color ആക്കിക്കോളി ട്ടോ
Sansil Sansil
Sansil Sansil:
തലയെടുപ്പിന്റെ മികവിൽ എന്നോട് 🤟🏻 മുട്ടാൻ വരുമ്പോൾ തലയറുക്കാൻ ഇവിടെ ഞാൻ ഉറക്കമൊഴിച്ചു കാത്തിരുപ്പുണ്ടാവും
Messi
Fayisvk
Fayisvk:
അതിന് മെസി അദേഹത്തിന്റെ പൊസിഷനിൽ മാത്രമല്ല കളിക്കുക

എല്ലായിടത്തും കളിക്കുന്ന മൊതലാ🥰🥰
fasin studio
fasin studio:
വിധിയെ പോലും വിറപ്പിക്കാൻ ഞങ്ങൾക്ക് ഒരു 30 yard ഫ്രീക്കിക് മതി

Hope🔥🔥
Jesmith AK
Jesmith AK:
എന്തായാലും ഇന്നത്തെ മത്സരം UCL ഫൈനൽ കാണുന്ന ഒരു പ്രതീതി ഉണ്ടാക്കും🔥😍
Vaisakh ES
Vaisakh ES:
Vidal Bayern ൽ ആയിരുന്നില്ലേ. എങ്കിലും നല്ല കിടിലൻ മറുപടി ആണ് കൊടുത്തത്.
Divine Sunny
Divine Sunny:
Njaan oru Rono fan aanu....... എന്നാൽ ഞാൻ പറയുന്നു...... മെസ്സി എന്ന മജീഷ്യനെ പൂട്ടാൻ Alphonso Devis 4 ജന്മം ജനിക്കണം...... വെല്ലു വിളികൾ ആകാം തനിക്ക് പോന്നവരോട് 😎
Abhijith Vk
Abhijith Vk:
*വിശ്വസിക്കുക
മിശ്ശിഹാ അവതരിക്കേണ്ട സമയമാണെങ്കിൽ അവ‌തരിക്കുക തന്നെ ചെയ്യും*👑
Shamnas Njr
Shamnas Njr:
ഇപ്പോൾ ആരും പറയുന്നില്ലേ ഇക്കാ നെയ്മാർ ഫാൻ ആണെന്ന് 😇.........................
ഇനി ഇക്കാ മെസ്സി ഫാൻ ആണ് എന്നാ കമന്റ്സ് വന്നോ 😀
MUHAMMED DILSHAZ
MUHAMMED DILSHAZ:
നോക്കിയിരുന്ന മതി ...
LEO MESSI ഉയിർ 💞💞💞
Rehan Rajesh.P
Rehan Rajesh.P:
Champions Legulee ഗംഭീര മൽസരങ്ങളിൽ ഒന്നായ ഈ മൽസരത്തിൽ Barcelona ജയിക്കും എന്നുളളവർ ഉണ്ടോ Super Playersinte Match Messi 😊😊
Arjun
Arjun:
കട്ട waiting 🔥🔥🔥🔥
മിശിഹാ ഉയർത്തെഴുനേക്കട്ടെ ❤️❤️
Forca barca 🤲🤲
YouTube丶 LevinhoJr
YouTube丶 LevinhoJr:
ഒന്നുകിൽ കൊന്ന് കൊലവിളിക്കും അല്ലെങ്കിൽ കത്തിച്ചാമ്പലാകും 🔥messi😍
arshed _
arshed _:
This is leonel Messi and he just warming up▶️
Rafsal Laluzz
Rafsal Laluzz:
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഇന്ന് ബാഴ്‌സലോണ ജയിക്കും🥀❣️

എല്ലാവർക്കും ഒരു വിചാരം ഉണ്ട് Bayern ജയിക്കും എന്ന് പക്ഷെ അത് നടക്കില്ല bayern ഇവിടെ തീരും 100% ഉറപ്പ്😍😍
Lionel Shaju
Lionel Shaju:
ഇക്ക 😏ഇത് ഞങ്ങൾ നിരവധി തവണ കണ്ടിട്ടുണ്ട്. മെസ്സിയെ നേരിടുന്നതിനുമുമ്പ് പല കളിക്കാരും ഇതുപോലെ പറഞ്ഞിട്ടുണ്ട്. ആ കളിയിൽ തന്നെ മെസ്സി അവർക്കുള്ള ചുട്ടമറുപടിയും കൊടുത്തിട്ടുണ്ട്. 🤫🤭😆 നാല്‌ കളിക്കാർ ശ്രമിച്ചാൽപോലും മെസ്സിയെ പൂട്ടണമെങ്കിൽ ഇത്തിരി വിയർക്കും 🤭💪💪🥰
Jidhil Jithu
Jidhil Jithu:
ഒന്നെങ്കിൽ *കത്തി* ചാമ്പലാകും🔥അല്ലെങ്കിൽ *കൊന്ന്* കൊലവിളിക്കും💥
George Kiran
George Kiran:
മെസ്സിയെ ഡ്രിബിൾ ചെയ്ത് ഡേവിസ് kimmich ഇലൂടെ 5 ആം ഗോൾ നേടി. മെസ്സിയെ ഡ്രിബിൾ ചെയ്ത് ലെവൻഡോവ്സ്കി വഴി coutinhoലേക്ക് 7 ആം ഗോൾ. ഇന്നലെ മെസ്സി ഒരു നിഴൽ മാത്രമായിരുന്നു. ഇന്നലത്തെ കളിയിൽ എല്ലാത്തിനും ഉള്ള ഉത്തരം ബാർസ ഫാൻസിനെ കിട്ടിയിട്ടുണ്ട്.
Venugopalan NK
Venugopalan NK:
എന്റെ bayern പ്രെസിഡന്റെ അങ്ങ് പറഞ്ഞുവല്ലോ alphonso യെ ആരും മറികടന്നിട്ടില്ല dribble ചെയ്തിട്ടില്ല എന്ന്. അതിന് messi വേറെ item ആണ്. bundesliga താരങ്ങൾ dribble ചെയ്തിട്ടില്ല എന്ന് വെച്ച് മെസ്സിക്ക് dribble ചെയ്യാൻ പാറ്റാൻഡില്ല ഇത് ലോകം കണ്ട ഏറ്റവും വലിയ dribbler ആണ് പല മഹാ ഡിഫന്റേഴ്സിനെ മറികടന്നു പോയ സിംഹം 🔥🔥🔥🔥💪💪💪
Sibil Paramban
Sibil Paramban:
Rafika ninghalde ee vakukal keetitt thrill keerunnu♥️♥️♥️♥️♥️🔥🔥🔥🔥🔥....
Nikhil Appu
Nikhil Appu:
മോനേ വിദാലെ ഇപ്പോ മനസിലായോ ലിഗോ ടിമോ അല്ല കളിയാണ് വേണ്ടത് 3 എണ്ണം കുടി ഉണ്ടേങ്കിൽ കൃതമായി പങ്ക് വെയ്ക്കമായിരുന്നു ഭാഗ്യം രണ്ടാം പാദം ഇല തിരുന്നത് ഉണ്ടെങ്കിൽ ഒരു ഡസൻ തികചേനേ
cristiano 7
cristiano 7:
Davies oru raksha yilla ijjathi kali🔥🔥🥰
sonu ks
sonu ks:
Ronoyum neymerum barcayil vannirunnel.
MESSI - RONO - NEYMER
deffentersinte അവസ്ഥ..
akshay 960
akshay 960:
Vidal polichu 😊
Barcelona jayikum ♥️
Shameena
Shameena:
ഡേവീസ് ഒറ്റയ്ക്ക് വന്ന ഇപ്പൊ കാണാ മെസ്സി നടയെടുത്തു പൊക്കോളും
Aswin
Aswin:
പാവം വിദാൽ 🤷‍♂️🤭
muhammed suhail
muhammed suhail:
Davies നല്ല player ആണ്.നല്ല speedy player ആണ്. നല്ലൊരു പ്രേഘടനമാണ് ആ പത്തൊൻബദ് വയസ്സുകാരനിൽ നിന്നും ഈ seoson ഇൽ ഉണ്ടായദ്. 2020 ല്ലെ topest sprinter ആണ് davies .davies മെസ്സിയെ പൂട്ടും എന്നാണ് എനിക്ക് തോന്നുന്നധ്. പക്ഷെ ഒന്നും ഉറപ്പിച്ചു പറയാൻ പറ്റില്ല .കാരണം ഇതു football ആണ്.എന്ധും സംഭവിക്കാം .
Unizey 123
Unizey 123:
ഫുട്ബോൾ ലോകത്തെ കൂടുതൽ വുശേഷങ്ങളുമായി raftalks എത്തുമ്പോൾ, ആ വുശേഷങ്ങൾക്കായി
ഞങ്ങളും കാത്തിരിക്കാം
Raftalks 😍😍😍😍
mahir
mahir:
👍😁⚽💙❤
തൃശ്ശൂർക്കാരന്റെ ആനപ്രേമം
തൃശ്ശൂർക്കാരന്റെ ആനപ്രേമം:
എന്നിട്ട് ഡേവിസിനെ പൂട്ടാൻ ആരും ഉണ്ടായില്ല 🤣🤣🤣
Limshad Ali
Limshad Ali:
Waiting for leo magic 😻
Sarath Tm
Sarath Tm:
Forca barca💥
Anurag Anuragk
Anurag Anuragk:
Ee match polikkum , katta waitting bayern innu virakkum
Nithin Lm10
Nithin Lm10:
Vidal poli aan😍
Muhammed Shajahan
Muhammed Shajahan:
Mass daaa🥰🤩😍
noufal mohammed kutty
noufal mohammed kutty:
Waiting for messi's magic🎩 🔴🔵🔴🔵
Shafeek Shafee
Shafeek Shafee:
Innalathe mazhak undaya Davis ooooooo 😅
PSY JACK
PSY JACK:
FORCA BARCA💙
Vasil Muhammad
Vasil Muhammad:
*ഈ വിദാൽ കാരണം ബാഴ്‌സ ഫാൻസ് നാണം കേട്ടല്ലോ🤣🤣🤣*
Sabari Augusto
Sabari Augusto:
FORCA BARCA....💥💙
santha narayanan
santha narayanan:
Messiku dailogue adichu silamillah goal adichu marupadi tannoluumm ....
Suhail Muhammed
Suhail Muhammed:
VIDAL VS COUTINHO ❤
Hannavpvp
Hannavpvp:
ഇതെല്ലാം കേൾക്കുമ്പോൾ മനസ്സിന്ന് ഒരു ആശ്വാസം.. ആണ്.
Vi Nu
Vi Nu:
ചാരമാണെന്ന് കരുതി ചികയാൻ നിക്കണ്ട ....കനൽ കെട്ടിട്ടില്ലെങ്കിൽ പൊള്ളും 💥
Muhammed Muzammil
Muhammed Muzammil:
Inn barca thanne jayikkum 👍👍💕💕💕
വീരപ്പൻ കുറിപ്പ്
വീരപ്പൻ കുറിപ്പ്:
ഏതായാലും വിടലിന്റെ , വിടൽ കൊള്ളാം 😁😁😁
Harikrishan r
Harikrishan r:
Worlds best ever club Real Madrid 🥰🥰🥰🥰🥰
Anand Akku
Anand Akku:
Waiting🔥
Nizamudheen A
Nizamudheen A:
ഇത് ucl ലാസ്റ്റ് ഫൈനൽ ആണോ.എന്തൊരു ആവേശം.... !!
Bhagath
Bhagath:
ഇന്ന് എത്ര നനച്ചിട്ടാലും പൊടി പാറും 🔥🔥തിജ്ജ് കത്തുമല്ലോ ഇന്ന് 🔥
Razalzob
Razalzob:
Inn alphonsoye dribil cheyth poyi messi oru goal adikum 🔥
⚽ Hope for match ⚽
🔥 Messi🔥
bad _1
bad _1:
Vidal uyir🌠
Nived Prakash
Nived Prakash:
Muthmani 8 - 2 nu പൊട്ടിയപ്പോ സമാധാനമായില്ലേ 🤣🤣🤣🤣 ഒരു ഒണക്ക barcelona messi vere level but barcelona പ്ലയേഴ്‌സിന്റെ അഹങ്കാരം കൊറച്ചു കൂടുതലാണ് eg vidal
TONY JOHN
TONY JOHN:
Vidal Annan mass😁
Joyal Siju
Joyal Siju:
മറ്റുള്ള കളിക്കാരെ പോലെ അല്ല മെസ്സി എന്ന് ഓർക്കണം 🤟🤟😍😍
Mr. psycho
Mr. psycho:
Messi thalaranamengil ath messi thane vijarikkanam allathe Bayern vijarichal messi ye thalarthan pattugayilla. :
By .
CRISTIANO RONALDO
FAN 😍
Nihad Basil 14
Nihad Basil 14:
Lokathile etavum valiya clubinu ee paravishm oru cupum kiteele😂😂😂
Mathew Alex
Mathew Alex:
കാര്യം ഒക്കെ ശെരി barca ജെയ്‌കുമാരകും പക്ഷേ 90 min കഴിയുന്നോടം വരെ നെജിൽ തീയആ
ആവേശം ഉണ്ട് പക്ഷെ പേടിയും ഉണ്ട് റാഫിക്ക 😁😁😁
Forca barca😍😍😍
football king
football king:
കാത്തിരുന്നു 🙏🙏🙏🤗🙏🙏🙏കാണാം
Akshay achu
Akshay achu:
Pennalla pwoli saanom🔥🔥🔥
Bharath 1234
Bharath 1234:
അത് കലക്കി vidal👏👏
mohammed shafad
mohammed shafad:
my prediction barca3bayern2
messi will score 2 goals and 1assist .oru goal Suarez score cheyyum 😜❤️
ഇങ്ങനെ അഭിപ്രായം ഉളളവർ like adi 😜
Amal krishna
Amal krishna:
Davies nu ini enth sambhavikumenn kandariyanam😎
faisal
faisal:
എന്ത് ചെയ്യാൻ കഴിയുമെന്ന് കണ്ടു 2-8
SERGIO ZONE
SERGIO ZONE:
Raffikka telegram channelile Ella divasattheyum charcha adhigambhiramai munnotu pokunne athil santhosham und
Ratri malsaram nadakkumbozhum halftimilummokke
Charcha on aairunnenkil onnu koodi nalladhakumairunnu
Anyway long live RAF talks ❤️❤️
Road to 300k❤️❤️❤️
Mohammed Niyas
Mohammed Niyas:
Davis poli aaan 👍👍👍
But messiye poottum yann yanikk thonunnilla 😐😐
Innaaalum davis barce ude defensin nallonam pani indaaakkum
ASHIK _B
ASHIK _B:
Davis enna player nod ulla confidence kollam.
Kaliyil bayern halfil ethelum barca player veezhumpol ee confidence avde thanne kandal mathi...
BEST OF LUCK BAYERN.

To,
BARCA FAN💖
KP Rahul
KP Rahul:
Eshta teamukalude kali aavumbol oru pediyaa athum enganathe avasthayil.eannalum waiting aanu vaaru kalikk.. Barca 💥 Bayern
Akbar Khan
Akbar Khan:
Wow vidal😍😍😍
tahir.x3
tahir.x3:
Vidal 🥰🤩
PRANESH TP
PRANESH TP:
Naavu kond kalikkan Vidal kazhinje aalulluu...barcayil vannath 3 kollam kind 3 ucl adikkan aanennu paranja teamaanu.anganeyirikke mun club aaya bayerninod thanne ucl quarter varumbo mindandirikkan pattuo..😂nilavil favorites Bayern thanne..ennalm angane eluppam ezhuthi thallan pattunnathallallo messiyum barcayum..🔥
LALJITH LEO
LALJITH LEO:
Ithe pole thanne kazhinja kaliyil mertens dialogue paranjinallo😏
Athukond
.
.
.
Ith onnum onnum alla😏😏
BARCA EE KALI JAYICHIRIKKUM
Anish George
Anish George:
വിദാൽ പറഞ്ഞത് സത്യം
010 Abhishek V S
010 Abhishek V S:
Vidal ന്റെ Confidence.പക്ഷെ Athletico ഇന്നലെ വീണത് നമ്മൾ കണ്ടില്ലേ
Muhammad savad Savad
Muhammad savad Savad:
🔥🔥🔥🔥🔥🇦🇷🇦🇷🇦🇷🇦🇷
ᴍʀ. പോഞ്ഞിക്കര
ᴍʀ. പോഞ്ഞിക്കര:
Vidal pwolichu
THE REAL GOAT
THE REAL GOAT:
Katta waiting mishiha polikkum innu
anas ikka
anas ikka:
Alaba poliyan
Arun Ocr
Arun Ocr:
Psg vs barca finel kanan vidhi undavatte😁
SIBI. KS
SIBI. KS:
Kalikanan entha vazhi
Rinus Vlog
Rinus Vlog:
Barcelona 💪
Muhammed Muzammil
Muhammed Muzammil:
Vidaal power😍😍😃😃
Nidhin Jose
Nidhin Jose:
He is Canadian hero Alphonso davies 🔥 🔥. but koulibali failed
Jamshad Jazzz
Jamshad Jazzz:
Ilove you leo 😘
Vyshnav Brahman
Vyshnav Brahman:
ഇന്ന് എത്ര CARD റഫറി പുറത്ത് അടുക്കും എന്ന് കാണാം
Muhammed Nadish
Muhammed Nadish:
Vidal💥💯
MANJUSHA Sabu
MANJUSHA Sabu:
Live commentary cheyyamo pls
Dil Sebastian
Dil Sebastian:
Vidal Confidence💪💪
Sandeepts Ts
Sandeepts Ts:
Bayen 🔥 win cheyou nokicoo💪💪💪💪💪💪💪🔥🔥🔥🔥
THE HACKER
THE HACKER:
മെസ്സി പൊളിക്കും
Muhammed Vajid M.A
Muhammed Vajid M.A:
💖💖💖💖
Jerin Joy Cherry
Jerin Joy Cherry:
നല്ല ആവേശമായൊരു മത്സരം ആയിരിക്കും.🤩 എന്താവുമെന്ന് നമുക്ക് കാത്തിരുന്നു കാണാം. Barca വിജയിച്ചാൽ ഞങ്ങൾ അവരുടെ വിജയത്തിൽ പങ്കുചേരും☺️🤩. Barca പരാചയപെട്ടാൽ ഞങ്ങളും അവരുടെ വിഷമത്തിൽ പങ്കുചേരും. Juventus പരാചയപെട്ടപ്പോൾ Messi fans അത് നന്നായി ആഘോഷിച്ചതുപോലെ, ഞങ്ങൾ ആഘോഷിക്കില്ല. We hope barca will win ❤️💪.
bibin
bibin:
Kouliblay vijarichitt nadanattilla pinne ahn 🔥
Mhd Basith
Mhd Basith:
Parayunavar parayatte kalikalathil kanich kodukkum messiyum pillarum
muhammed.vamshid
muhammed.vamshid:
Hmm messiya തടുക്കാൻ ലോകത്തിലെ ഓരു ഡിഫൻഡർക്കും കഴിഞിട്ടില്ല മാത്രമല്ല ആ മാനുഷനിലായിരിക്കും എല്ലാ പ്രതീക്ഷയും മെസ്സിക്ക് പകരം messi മാത്രം ബയേൺ മ്യൂണിക്കിനെ ബാഴ്സലോണ തോല്പിക്കും 🔥ബാർസലോണ 🔥💖
Muhammad Irfan
Muhammad Irfan:
Devis ന് Boateng ന്റെ അവസ്ഥ വരാതിരിക്കട്ടെ😁
Leo🔥
Marco Mattorazi
Marco Mattorazi:
ഡേവിസ് ഏതു രാജ്യക്കാരൻ ആണ്?
Edava Azeez
Edava Azeez:
Ath best defender ayiyalum messi dribble cheythu pogum
food ball world PLAYING
food ball world PLAYING:
ബാഴ്സലോണ 1 ബൈ മോണിക്ക 2 ഇതാണ് സ്കോർബോർഡ്
Diyana's Dreams
Diyana's Dreams:
ഇന്ന് ബാഴ്സ ജയിക്കും പക്ഷെ മെസ്സി ഇന്ന് ഫോമിലാവില്ല. .. എന്റെ വിലയിരുത്തൽ.