കളിക്ക് മുന്നേ മൈൻഡ് ഗെയിം തുടങ്ങി ബയേൺ, ബാഴ്സ വീഴുമോ? | Fc Barcelona vs Bayern Munich

Fc Barcelona vs Bayern Munich
UEFA champions league
14/8/20ന് നടക്കുന്ന മത്സരത്തിന് മുമ്പ് നടത്തിയ പ്രസ്താവനകൾ

Follow Us :

Website - https://raftalkonline.com/

Twitter - https://twitter.com/TalksRaf?s=09


Facebook - https://www.facebook.com/RafTalks-642824152904808/

Instagram - https://instagram.com/raf_talks?igshid=1egxsfnxscgho

Telegram - https://t.me/raftalks


#RafTalks
#UefaChampionsLeague
#RafTalksMalayalam

Noticias relacionadas:

100+ comentarios:

Muhammed Ameen
Muhammed Ameen:
എന്താവും ന്നാവോ...?

എന്നെ പോലെ കട്ട വെയ്റ്റിങ് ചെയ്യുന്നവരുണ്ടെങ്കിൽ ഇവിടെ ക്ലിക്കീം.....
ᐯꍏꎭᖘꀤꋪꍟ
ᐯꍏꎭᖘꀤꋪꍟ:
🇲 🇪 🇸 🇸 🇮, 🇷 🇴 🇳 🇴, 🇳 🇯 🇷 ഇവർ മൂന്ന് പേരുമാണ് എന്റെ ഹീറോസ്
Abhijith Vk
Abhijith Vk:
ബാഴ്‌സയെ നിസാരവൽക്കരിച്ചാൽ... ബയേൺ ജർമനിയിലേക്ക് മടങ്ങേണ്ടി വരും...
ബാഴ്സ അത് ഗ്രൗണ്ടിൽ കാണിച്ചു തരും👑⚽️
NJR Status updates
NJR Status updates:
കാണാൻ പോകുന്നത് ഏറ്റവും വലിയ പൂരം തന്നെ ആകും 💥💥
Akhil
Akhil:
ഇന്ന് ബാർസ ജയിക്കും എന്ന് വിശ്വസിക്കുന്നവർ ലൈക്ക് ബട്ടൻ നീലം മുക്കിക്കോ
ബാർസ😍
മെസ്സി😍
Sachin Sajeev
Sachin Sajeev:
ബാർസ ജയിക്കുമോ ബയേൺ ജയിക്കുമോ എന്നെതിനേക്കാൾ ആ 90 മിനിറ്റ് ആര് നന്നായി കളിക്കുന്നു എന്നതിലാണ് കാര്യം.
AM VIDEOS
AM VIDEOS:
മ മെസ്സിയെക്കാൾ വരില്ല ഒരു levandoski എന്നാൽ പക്ഷേ കളിക്കളത്തിൽ ആര് ജയിക്കും എന്നതിലാണ് പ്രധാനം
Mini Chandralal
Mini Chandralal:
പണ്ട് ന്യൂയർ മെസ്സിയെ ഒന്ന് വെല്ലുവിളിച്ചേർന്നു അന്ന് ന്യൂയറിനെ നടയിട്ടുകൊണ്ടു രണ്ടു ഗോളുകലാണ് മെസ്സി നേടിയത് 🔥
Muhammed Shanib
Muhammed Shanib:
ലവൻൺഡോസ്കി ഇപ്പോഴത്തെ മികച്ച താരമാൺ . പക്ഷേ മെസ്സി എന്നും മികച്ച താരമാണ്i
Yasir Jasu
Yasir Jasu:
ഒന്നും പറയാൻ ഇല്ല ഇന്നത്തെ കളി ഞങ്ങളുടെ തായിരിക്കും leo ഞങ്ങളുടെ മുത്താണ് 😍😍😍😍
Abhiram 24
Abhiram 24:
എന്തായാലും ഒരു തീ കളി ആരിക്കും 🔥🔥
കട്ട വെയ്റ്റിങ് ⚡️
Forca barca
fijaz jaffar
fijaz jaffar:
I am waiting..... ❤💙
Muhammed Saleel
Muhammed Saleel:
Messi is not only aa goal scorer
Yoosuf Pk
Yoosuf Pk:
Raffikka kku vendi ഇവിടെ oru like ട്ടു ppoo plzz
Muhammed Minhaj
Muhammed Minhaj:
Innathe match oru final pole an
RAMOSE &&
RAMOSE &&:
Bayern cheykkanam coutinho oru goalum idanam💥💥
__NABHAN_ _TRAX__
__NABHAN_ _TRAX__:
🔥🔥🔥പാറും
SHANU MON
SHANU MON:
Barsa ❤❤❤
Jesmith AK
Jesmith AK:
ഇന്നത്തെ കളി UCL ഫൈനൽ കാണുന്ന ഒരു പ്രതീതി ഉണ്ടാക്കും..🔥🔥
ap shuhaib
ap shuhaib:
This night will be a day
Robins George
Robins George:
മെസ്സി ഹേറ്റേഴ്‌സ് വാപൊത്തും ഇന്നു ഈ യൂറോപ്യൻ നെറ്റിൽ. അതു ethu ഇതിഹാസം പറഞ്ഞാലും. കാരണം മെസ്സിയെകളും വലിയ legendary ഇണ്ടോ.


Believe in magic
Believe in messi
Sidheeq Shafnas
Sidheeq Shafnas:
എന്തല്ലാം വാക്ക് പോരാണ് > സമ്മർദ്ദം കൂട്ടാൻ വേണ്ടിയാണ് >
ശരിക്കും ucl വെച്ച് ഏറ്റവും ലോകം മൊത്തം നോക്കുന്ന കളി ഇന്നായിരിക്കും >
ബാഴ്സ ഫാൻ ലൈക്കടിക്കു
Shaheen mohd
Shaheen mohd:
എന്തൊക്കെ ആയാലും ബാർസ ജയിക്കും 🔥
Goutham gireesh
Goutham gireesh:
ഇത് കേട്ട് കഴിഞ്ഞപ്പോൾ പേടി അല്ല 12:30 ആകാൻ വേണ്ടി ഉള്ള ആവേശം ആണ് കൂടിയത്
Nidhin Kumar cr
Nidhin Kumar cr:
King always king 💪💪💪
Messi ഉയിർ
Suhaib Mp
Suhaib Mp:
ആര് എന്ത് പറഞ്ഞാലും ഞങ്ങൾക്ക് വിശ്വാസമുണ്ട് ഈ ടീമിൽ....... forca barca
SR GAMING MKD
SR GAMING MKD:
WAITING......... ❤️💙
irfu suhail
irfu suhail:
Barcelona gol 2 Bayern Munich 1
അല്ലെങ്കിൽ സമനില മെസ്സി ഒരു ഗോൾ എങ്കിലും അടിക്കും ഒന്നല്ലെങ്കിൽ പെനാൽറ്റി പെനാൽറ്റി ഞങ്ങൾ ജയിക്കും 💥💥❇️❇️
Alex P Kurian
Alex P Kurian:
Hope..We believe in Barca ❤️❤️...
roshan 22
roshan 22:
രോമാഞ്ചം🤛🤜❣️
Suhaib Bin Basheer
Suhaib Bin Basheer:
Believe in Barca, Believe in Messi💙❤
SUJITH S
SUJITH S:
Rafikka ith ente abipraysm anu,RBL inte vijayathe patti athikam video onnum vannilla..
(Iam a barca fan)
We will win today
Sabith Alanallur
Sabith Alanallur:
Waiting........ 😍
Shamsuddeen Shamsuddeenpp
Shamsuddeen Shamsuddeenpp:
Ennu footballil oru king undankil ath messi 👍👍👍
Don Devassy
Don Devassy:
Kalathil theerthitund Rafikkaaa...8-2😄🤣
Sadiqali Sadiqali
Sadiqali Sadiqali:
Wonder day🔥
Manchester Bwoy. KL
Manchester Bwoy. KL:
Bayern win cheyyum💥💥💥😁
JUNAID
JUNAID:
1:51 രോമാഞ്ചം 🔥🔥🔥🔥
TBC HULK
TBC HULK:
8 goals🙌
Haleel Oyoor Azeez
Haleel Oyoor Azeez:
ബാഴ്സ 💪💪💪💪
sanoop as
sanoop as:
Barca jayikkum ... neymar fan♥️♥️♥️♥️
Muhammed Nihal
Muhammed Nihal:
Katta waiting💥
Nithin Nithu
Nithin Nithu:
ബയേൺ മികച്ച ടീമാണ് സംശയമില്ല
മെസിയുടെ മയജലതിനയ് കാത്തിരിക്കുന്നു
Radhakrishnan .v
Radhakrishnan .v:
8-2 Barcelona pottum Bayern goaladi melam Coutinho 2 goalum 1assistum kalippadakkum Coutinho
Althaf Najad
Althaf Najad:
A.davies is not dribbled past this season...waiting for him to be dribbled past a fifty times in a single match coz its messi mahn💕
Muhammad Hamdaan
Muhammad Hamdaan:
Barcelona jaichal മതി
Waiting for barcelona match
🤩🤩🤩
mohammedshan s
mohammedshan s:
Messi barca peruth istam ❤️
We believe in forcabarca
Arjun Dq
Arjun Dq:
They all are afraid of Messi 👑 💞
salih mv
salih mv:
ആകെ 5 ഗോൾ ഇന്നത്തെ കളിയിലുണ്ടാവും
3-2 ആയിരിക്കും
Thomaskutty Benny
Thomaskutty Benny:
Barcelona tholkkuvanne thanne athe poruthi thanne aayirikkum pakzhe oro barcelona aaradhakarum kathirikkunnathe barcelona jeyikkuvan thanne anne
FORCA BARCA😘
Fazil Fazzy
Fazil Fazzy:
Champions league finalinekal importantce ulla kali
but inn score board nokki ara goal adichathenn parayan pattilla
Karanam score board FCB-FCB ennayirikkum😂😁
njan uyir😁
njan uyir😁:
Waiting barcelona കളിക്കളത്തിൽ കൊടുത്തോളും
FT ZONE
FT ZONE:
Paranj
Nadakkilla cheyth kaanich kodukkum💪
FOOTBALL BMG
FOOTBALL BMG:
BARCELONA 💪💪💪
MR. LA. PULGA
MR. LA. PULGA:
ഒരു പേടിയില്ല കുട്ട്യോളെ, ഇത് ടീം വേറെയാണ്

Forca BARCA💪💪
Magic Foot
Magic Foot:
Messi rakshikkum 💘😍💗
George Kiran
George Kiran:
FC BAYERN MUNICH 🔥⚽
Roshan
Roshan:
Bayern-ൻ്റെ മികച്ച അറ്റാക്കിങ് നിരയും, Barca- യു ടെ formout ആയ പ്രതിരോധ നിരയും തമ്മിലായിരിക്കും ഇന്നത്തെ match

വിജയ സാധ്യത ബയേണിനാണ് കൂടുതൽ, എന്നാലും Messi magic-നായി കാത്തു നിൽക്കുന്നു.
Steemon Binoy
Steemon Binoy:
ഈ താരങ്ങളുടെ വാക്കുകൾ കേൾക്കുമ്പോൾ ബയേൺ മ്യുണിക് ഉറപ്പായിട്ടും സെമി ഫൈനലിൽ കയറും എന്നാണ്.പക്ഷേ Frankie De Jong പറഞ്ഞത് ബയേൺ മ്യുണിക്കിന്റെ മുൻ താരങ്ങൾ ഓർക്കണം. ഇതിന് നല്ലൊരു മറുപടി ബാഴ്‌സ
കൊടുക്കണം.അവർക്ക് അത് പറ്റും.
Sidheeq Sidhu
Sidheeq Sidhu:
Rafikka oru karyam choikkatte veronnum vicharikkaruth ingal alla kalikalum kanarindoo
T4 Trendzzz
T4 Trendzzz:
Barca ജയിക്കണം എന്നുള്ളവർ like അടി, എന്നിട്ട് ഫൈനലിൽ P.S.G യുമായി ഏറ്റുമുട്ടണം എന്നുള്ളവരും like അടി
Nickname 123
Nickname 123:
Barca💪💪💪💪💪😎😎🔥🔥🔥🔥🔥
HARIHARA N M
HARIHARA N M:
Ellaaamm nyt kaanam.. leo powlikkum...
arjun s
arjun s:
Bayern moshamai kalikanm ennnilla Barcelona barcelonayayi kalicha mathi simple ayit barca jayikm❤️
mhd fawaz
mhd fawaz:
Rafika വീഡിയോയിൽ പറഞ്ഞവരെല്ലാം Bayern inayanallo പിന്തുണക്കുന്നത് എന്തായാലും 12:30 ആവട്ടെ
CR FAN
CR FAN:
Bayern Munich 💓💓💓💓💓💓💓
sarang sachin
sarang sachin:
എന്തായാലും ഇന്ന് FCB ജയിക്കും. അതുറപ്പാണ്
Druck Arters
Druck Arters:
Vamoos barca
Abhay Ramesh.N
Abhay Ramesh.N:
Rafi ikkaa Final psg vs Barcelona varanam athu onnu kannada pooram thaneeyanu.. ...
『 sansidsac 』
『 sansidsac 』:
🔥
Abu suhail
Abu suhail:
1000 like adichath naan aane🤣🤣🤣💓💓💓
raf talk uir
shahid
shahid:
FCB
തോൽക്കും😶😶
കളി കഴിന്നിട്ട് comment cheyyan വന്ന മതി 🤗🤗🤗
sana,s world
sana,s world:
മെസ്സിയുടെ കളികാണാൻ ആഗ്രഹിക്കുന്നവർ ലൈക്ക് അടി
MOHAMMED ALI K
MOHAMMED ALI K:
Waiting for Messi magic
Ridin Pariyaran
Ridin Pariyaran:
കളി കാണാൻ. കാത്തിരിക്കുന്നു ഒരു കൊക്കിനെ പോലെ📺
Muthu Musthu
Muthu Musthu:
എന്ത് പറഞ്ഞാലും.അര് പറഞ്ഞാലും... ബായ്‌സ ജയിക്കും.. മ്മടെ ചെക്കൻ മെസ്സി ഉണ്ട്.. ആ വിശ്വാസം 💔💔💔💔
shayaan's tube
shayaan's tube:
❤Ter Stegan🧤🕸 inn thakarkum💪✊
Armyblink girl
Armyblink girl:
വർക്കിലാണ് കാര്യം 😂😂😂😂
Musthafa mm
Musthafa mm:
റഫീഖ മെസ്സി ലോകത്തിലെ മികച്ച കളിക്കാരിൽ ഒരാൾ തന്നെയാണ് അതിൽ സംശയമില്ല പക്ഷേ നിർണായക മത്സരങ്ങളിൽ ഫിഫ്റ്റി ഫിഫ്റ്റി ചാൻസ് ഉള്ളൂ മെസ്സിയുടെ കാര്യത്തിൽ എങ്കിലും മെസ്സിയുടെ മാജിക്കൽ മൂവ്മെൻറ് ഗോളുകളും കാണാൻ സാധിക്കട്ടെ എന്ന് ഫുട്ബോൾ സൗന്ദര്യത്തെ ആസ്വദിക്കുന്ന ഫുട്ബോൾ പ്രേമി
moon maker
moon maker:
kali mobilil kanan entha margam
MVLX DRAKE
MVLX DRAKE:
Barcelona jayikkum mattullavar paranjad nammal nakkomda barcelona power 😍❌
Naipu Mak
Naipu Mak:
ഞാനൊരു ബാഴ്സലോണ ഫാനാണ് ന്യൂ ഇയർ എ കാൾ കഴിവുണ്ട് ter stegan ആണ്
മുമ്പൊരിക്കൽചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ bayan മ്യൂണിക് തോൽപ്പിച്ചിരുന്നു ആ കളിയിൽ ന്യൂയർ ക്കാൾ മികച്ചത് ter steganയിരുന്നു കളി കണ്ടാലറിയാം ബാർസലോണ ഈ കളി 3 ഒന്നിന് വിജയിക്കും🔥🔥🔥
MILAN VP
MILAN VP:
Barcayude squadil dembele und
Adheham kalich oru hero aayi maarua
DESPO
DESPO:
ബാഴ്സ കളികത്തിൽ തിരിച്ച് അടിച്ചു....🤣🤣🤣
7Up enna van Maram Veenu... INI എട്ടുകാലി
Christin Benny
Christin Benny:
Barca has Messi, so there is always a Hope, but Bayern is the strongest team
Muhammed Haris
Muhammed Haris:
Rafkka
oru doubt eee episodmaaay banthepettulla doubtalla ennallaallom choykkunnu nnnth kondda football players kalikkan groundelleekvarumbool kuttegaleyyum(children's) kootte varunnath
no name
no name:
Coitinho will shine today if he is playing
Anthus Ula mukesh
Anthus Ula mukesh:
Messi=🦁
Salman Faris
Salman Faris:
Barca full confidence ilu ആണ്. ലാലിഗയിൽ കാണാത്ത ഒരു confidence griezy യുടെ വാക്കിൽ തന്നെ കണ്ടു. Football ആണ് കാത്തിരുന്നു കാണാം
yedhu krishna
yedhu krishna:
Barceyude pratheeksha messiyil ane pakshe bayern double strong ane barca defence kurach viyarkkum kathirunnu kanaam katta waiting...
Dew drops
Dew drops:
Messi goal adikkum..but bayern Win cheyyum that's a fact
Silver Star
Silver Star:
കളിക്കളത്തിൽ കാണാം ആര് ജയിക്കും എന്ന്
Sainabamk Alnujoom
Sainabamk Alnujoom:
Valare Mikacha oru Prakadanam Thanneyaavum inn Randu Teamukalum Purathedukkuka
Barca Viyarkkum
Faiha Fathima
Faiha Fathima:
Athinalkal valiya goalkeepersine messi beat cheythittudndu
ASHIK _B
ASHIK _B:
Engane kalikkanam ennum engane jayikkanam ennum MESSI kum BARCA kum ariyam...
First match kazhiyatt 💖
Anandhu
Anandhu:
We have messi. 🔵🔴
PES ADICTERS
PES ADICTERS:
*ഒന്നുകിൽ കത്തി ചാമ്പൽ ആവും അല്ലെങ്കിൽ രാജാവും പിള്ളേരും ബയേണിനെ കൊന്ന് കൊലവിളിക്കും waiting 🔥🔥ഇന്ന് രാത്രി 12.30 am ന് Barca vs Bayern തീ പാറുന്ന മരണ പോരാട്ടം*
Mohammed Nasif
Mohammed Nasif:
Ennu barca 2-0 vijayikkum athil oru goal messi
m. nafi
m. nafi:
Bayern barcayod jayikkkanamengil barca mooshamayi kalikkkanam toooo iam waiting 🔥🔥🔥🔥🔥💥💥💥💥💥💥💥🔥💥💥🔥💥🔥💥🔥💥🔥💥🔥🔥💥🔥🔥💥🔥💥🔥🔥💥🔥💥💥🔥💥💢💥💥💥💥💥💥💥💥💥💥💥💥🔥🔥💥🔥💥💥🔥🔥
naif muhammed
naif muhammed:
ഇന്ന്‌ msg കളം നിറഞ്ഞാടും