PSGയെ തോൽപ്പിക്കും, 2 കാരണങ്ങൾ ചൂണ്ടിക്കാണിച്ച് അറ്റലാൻ്റ താരം | Psg vs Atalanta

PSG vs Atalanta
ചാമ്പ്യൻസ് ലീഗ് മത്സരത്തെക്കുറിച്ച് അറ്റലാൻ്റ താരം പറഞ്ഞത്

Follow Us :

Website - https://raftalkonline.com/


Twitter - https://twitter.com/TalksRaf?s=09


Facebook - https://www.facebook.com/RafTalks-642824152904808/

Instagram - https://instagram.com/raf_talks?igshid=1egxsfnxscgho

Telegram - https://t.me/raftalks


#RafTalks
#UefaChampionsLeague
#RafTalksMalayalam

100+ comentarios:

srf srf
srf srf:
വെല്ലുവിളിച്ച സ്ഥിതിക്ക് സുൽത്താന് ജയിച്ചല്ലേ പറ്റൂ...
Ijaas Mohd
Ijaas Mohd:
*1% Chance💫 99% Faith✨️*
Thanzi Pk
Thanzi Pk:
വെല്ലുവിളികൾ എന്നും സുൽത്താൻറെ കളിയുടെ മികവ് കൂട്ടിയിട്ടുണ്ട് സുൽത്താൻ ഉയിർ 😍😍
Rahul Nandhu
Rahul Nandhu:
ഈ പറയുന്നവരുടെ ഡിഫെൻസിൽ പ്രോബ്ലം നന്നായി ഉണ്ട്
RR MASTER
RR MASTER:
Neymar enna summava😍😍😍
Razi jilu
Razi jilu:
ഇത് പോലെ വെല്ലുവിളി കേട്ട് കൊണ്ടാണ് നെപ്പോളി ബാർസ യോട് തോറ്റത് 🤗☠️
RIDHIN P
RIDHIN P:
Rafika, atlanta താരം ilicic ഇല്ലാത്തത് അവർക്ക് തിരിച്ചടിയാകും. അത് psg കുണാകരമാകും
AkhilDev
AkhilDev:
Psg uyir😍🔥⚽❤💋 neymar uyir
Fazil Cheriyath
Fazil Cheriyath:
ഞാൻ ഈ നേരം ഹലാൻഡ് നെ ഓർത്തു പോകുന്നു... 🤣🤭🤣
M_h____d Shamil.K
M_h____d Shamil.K:
എത്ര മനോഹരമായ നടക്കാത്ത സ്വപ്നം 😏😏😂😂
shahir kalathingal
shahir kalathingal:
ഡോർട്മുണ്ടിന്റെ ഹലാൻഡ് ഒരിക്കൽ ഇതുപോലെ പറഞ്ഞിരുന്നു.. പിന്നെ കളത്തിലിറങ്ങി കാണിച്ചു കൊടുത്തു psg...
തൊള്ള കൊണ്ട് ബിരിയാണി വെക്കാതെ അങ്ക തട്ടിലിറങ് atlanta...
വെയ്റ്റിംഗ് 💥💥💥
LIKHIN likhin
LIKHIN likhin:
സുൽത്താൻ ഉള്ളപ്പോൾ ഒന്നും പേടിക്കണ്ട ഡോർട്മുണ്ട് കളിയിൽ കണ്ടതാണ്. അതുകൊണ്ട് അവസാന വിസിലിൽ അവർ ചിരികുകയായിരിക്കും😊 തല കുനിക്കേണ്ടി വരില്ല ❤️psg💙
56 Sufiyan
56 Sufiyan:
പോര സൈമാ... അവർ ഒന്നുടെ മൂക്കണം 😂സുൽത്താന്റെ മുമ്പിൽ 🔥
Faisal Kalathingal
Faisal Kalathingal:
PSG🔥🔥🔥
Anfield Soccers
Anfield Soccers:
ഇതൊക്കെ അദ്ദേഹത്തിന്റെ വെറും തോന്നൽ മാത്രമാണ്..
13ആം തിയ്യതി നെയ്മർക്കു കൂട്ടായി എംബപ്പേയും കളത്തിലിറങ്ങിയെങ്കിൽ ഉറപ്പായും psg അറ്റ്ലാന്റായെ തോൽപ്പിച്ചിരിക്കും 💯
web teasers
web teasers:
വെല്ലുവിളികൾ ആകാം പക്ഷെ
അത് സുൽത്താനോ ഡോ.......
Muhammed Aslam
Muhammed Aslam:
ഞങ്ങൾക്ക് ഒരു ശതമാനം സാധ്യത ഉണ്ടെങ്കിൽ ആ ഒരു ശതമാനത്തിൽ ഞങ്ങൾക്ക് 100 ശതമാനം വിശ്വാസം ഉണ്ട്
SULTHAN💗💗😍😘
Faisal Kalathingal
Faisal Kalathingal:
അങ്ങനെ avannakil neyamar കളത്തിന് പുറത്തായി ഇരിക്കണം 🤛💪
Jack Dhoni7
Jack Dhoni7:
PSG💪💪
Muhammed Nashid
Muhammed Nashid:
PSG LIKE 💖💖
ATLANTA COMMENT 💞💞💞
Rahul Ravindran
Rahul Ravindran:
ഞങ്ങളുടെ Advantagഉം പ്രതീക്ഷയും ബ്രസീലിന്റെ സുൽത്താൻ ആ മല്സരത്തില് ഇറങ്ങുന്നു എന്നതാണ്. We remember these words at 2017 UCL, 1% chance..... 99% faith.
We Believes You... ❤️
CRISTIANO LOVER CR7
CRISTIANO LOVER CR7:
അറ്റലാന്റ മികച്ച ടീമാണ്. Psgum, മികച്ച ടീമാണ്. പക്ഷെ നെയ്മറിന്റെ അടുത്ത് പോയി വെല്ലുവിളിക്കല്ലേ.... എന്നാൽ എന്താവുമെന്ന് ഏർലിങ് halandinte അടുത്തും ഡോർട്മുണ്ടിന്റെ അടുത്തും choicha മതി. സുൽത്താൻ ❤️❤️❤️❤️🥰🥰🥰🥰🥰🇧🇷🇧🇷
K3 31 ᴍᴜʜᴀᴍᴍᴇᴅ sᴡᴀʟɪʜ
K3 31 ᴍᴜʜᴀᴍᴍᴇᴅ sᴡᴀʟɪʜ:
കഴിഞ്ഞ വർഷത്തെ അജാക്സ് ആണ് ഇപ്പോളത്തെ അറ്റ്ലാന്റ
ഏത് ടീമിനെയും അട്ടിമറിക്കാൻ കഴിവുണ്ട്
ADNAN KADERI
ADNAN KADERI:
Atlanta യുടെ സുന്ദര സ്വപ്നം
But
നടക്കില്ല
psg👍
Neymar 😍
Muhammed Hisham
Muhammed Hisham:
ഇതൊക്ക എത്ര കണ്ടതാ psg
Mohd Rashid
Mohd Rashid:
Enddonnedeyye ide psg kalakum neymer uyir💖💖💖💖
Pamela Kp
Pamela Kp:
Psg win
__NABHAN_ _TRAX__
__NABHAN_ _TRAX__:
കാത്തിരുന്നു കാണാം 🔥🔥🔥
DREAM YOUR WORLD
DREAM YOUR WORLD:
Ethoke pararanjalum ivade koreee magical movmetsum skillukalumayi oru sulthan nippund.
Koreee nalukalayi Barcelona nokkkunu ivane kondu poi ahh left wing onnn set akkkan but avante value......
Coming to difence I hope cb will be silva and marqinos that's ok to play with atlanta avrkku mathram allla ivadeyum und difencum attakum. Beware of it.
Afsal PS
Afsal PS:
Psg ഇപ്പോൾ മികച്ച ടീം തന്നെ ആണ് ആ വാദം കുറച്ചു മുന്പായിരുന്നെങ്കി അംഗീകരിക്കാമായിരുന്നു പക്ഷെ ഇപ്പോൾ പരിക്ക് മാത്രം ആണ് വില്ലനായുള്ളത് 🤦‍♂️
Hasnul jahas
Hasnul jahas:
വെല്ലുവിളി എന്നും സുൽത്താൻ ഒരു ഹരമായിരുന്നു ജയിച്ചിട്ട് അവരുടെ നെഞ്ചത്തു കയറി നിന്ന് ഒരു സെലിബ്രേഷൻ ചെയ്യും അത് ഉറപ്പ് 💯
A A
A A:
അറ്ലാന്റയെ തോൽപ്പിക്കാൻ PSG ക്‌ രണ്ട് കാരണം ഉണ്ട് ഒന്ന് നെയ്മർ രണ്ട് എംബാപ്പെ ✌️
SAHAD 07
SAHAD 07:
Kand ariyanam napoli inkane vaa pwolichatha enthai
Mohd Rashid
Mohd Rashid:
സുൽത്താന്റെ ചങ്കാണെങ്കിൽ അടി ലൈക്‌ 👇👇👇
👍👍👍👍👍👍👍👍
സുൽത്താൻ uyir
Mohammed Dilshad
Mohammed Dilshad:
ഞാൻ ഒരു real madrid ആരാധകനാണ്. PSG vs ATALANTA മത്സരത്തിൽ psg ജയിക്കും. കാരണം neymar ഗ്രൗണ്ടിൽ എന്ദ് ചെയ്യും എന്ന് ആർക്കും പറയാൻ പറ്റില്ല. നമ്മൾ കണ്ടതാണ് psg vs dortmund മത്സരം 1st leg ൽ 2:1 ന് പരാജയപെട്ട് 2nd leg ൽ എതിരില്ലാത്ത 2 goal ജയിച്ചു വന്നത്. Psg ഈ മത്സരം ജയിച്ചു സെമി ഫൈനൽ കടക്കും 💪
Sreejith P
Sreejith P:
Rafikka athonnumalla vishamam neymar kodukkunna golden chances convert cheyyan mbappe yolam mikave mattoru tharavum kaanikkunnila (Icardi) polum. Ennalum neymar kalathil errangumbol aaradhakar orakkam alachirunn kalikanum ayh thottalum jaichalum

☄NEYMAR UYIR☇ 🔥😗
sanoop as
sanoop as:
Velluvilikal avam pakzhe ath ningalekal kuduthal onam undavariod akaruth 😆😆😆😆psg ❤️ishtam..... ney ❤️ kilyan
Shiva S Mohan
Shiva S Mohan:
Verum parachile ullu🙃
Mhd Rinshad
Mhd Rinshad:
ഒക്കെ ഗ്രൗണ്ടിൽ കാണണം വൊക്കെ അറ്റ്ലാണ്ട കാണണം
nihal N
nihal N:
Neymar enna summava💯💯
Unaizz Manjady
Unaizz Manjady:
Sulthane✨️💯 ishtamullavar like adikku💥💕
Elbin Joseph
Elbin Joseph:
Atletico madrid 2 playersinu covid onenn news kandallo.. Champions league 😫😫😫
SHIBIN M
SHIBIN M:
Over confidence ayi poyi..
Njr ❤️..Psg 🔥
8D EMPIRE
8D EMPIRE:
ഏറ്റവും കൂടുതൽ fouls വാങ്ങിയ team ആണ്
Neymer --വിടവാങ്ങുന്നെ നശ്വരസുതനെ 💐
Alex Peter
Alex Peter:
Neymar ⚽️🔥🔥neymar uyir ❤️❤️
junaid leo
junaid leo:
PSG 4-1 win cheyyum neymar 1goal 1assist . Waiting Barca vs psg final 🔵🔴
Sreekumar KS
Sreekumar KS:
Pappu vs Appu 🔥🔥🔥
Muhammed Aslam
Muhammed Aslam:
Jayikum
Amal Krishna. C
Amal Krishna. C:
Atlanta... 👍
Hrithik Rithu
Hrithik Rithu:
We have one advantage
NJR❤
Joythish JO
Joythish JO:
PSG 💯💯💯🔥🔥🔥🔥
Vinayak S Mohan
Vinayak S Mohan:
Raffikka lyon num ithupole 5 months nu shesham alle competetive match kalichathum juve ayittu jayichathum.
Mahir Badar
Mahir Badar:
sulthan 🔥🔥🔥🔥
Mahir Badar
Mahir Badar:
halandine trollya sulthanenth atlanta🔥🔥🔥
Indian super leauge with all football
Indian super leauge with all football:
സുൽത്താൻ മാജിക് ലോകം കണ്ടതാണ് അതും ucl thanne
Pes Manic
Pes Manic:
100 % Jesus ....
Who tell this .... Comment
EDITING C L U B
EDITING C L U B:
Neymaril pratheekshakal ereyanu...... 😘💓💓👑👑
Akash Ks
Akash Ks:
1% chance 99 % faith 💕💖
Nisan Shanu
Nisan Shanu:
Athokke kand ariyam njr an appurath🔥🔥
Mahir Badar
Mahir Badar:
sulthan😍😍😍 uyir
Sanuj Joseph
Sanuj Joseph:
Messi uyir
Abhay Kichu
Abhay Kichu:
ഇതും പറഞ്ഞും കൊണ്ട് അവിടെകി ചെല്ല് psg പൊട്ടിക്കാൻ. ഞങ്ങൾ നിന്ന് തരാം 😅😂. സുൽത്താൻ ഉള്ളപ്പോൾ വെല്ലുവിളികൾ venda. Dortumund കളി കണ്ടതാണ്. Mbappe ക്വാർട്ടർ ഫൈനലിൽ കളിക്കും എന്ന് ഉറപ്പായിട്ടുണ്ട് 🤩. Verratiyude pariku മാത്രം ആണ് ഇത്തിരി പ്രശ്നം. അത് ഞങ്ങൾ മറി കടക്കും 🎃🤫
nazirkodapanakkal
nazirkodapanakkal:
Ethinekkal valiya dialouge haaland paranjirunnu 🤣🤣🤣🤣🤣🤣🤣
Maxero i8
Maxero i8:
Confidence അത്ര നല്ലതല്ല ഉദാഹരണം:PSG VS DORTUMUND
pes pesiant
pes pesiant:
ഈ കളിയിൽ എംബപ്പേ ഉണ്ടോ 🤔🤔🤔
Sadique
Sadique:
Neymar uyir🔥
Harees S
Harees S:
Psg 2-1 ജൈക്കും
ABDUL NAFI
ABDUL NAFI:
Ennittanallo first kaliyil thanne
9-0 enna score kandath
Akshay ashok
Akshay ashok:
Enthokke kekkanam..😂🤭
Shahul hameed
Shahul hameed:
PSG💞💞
Asker Askerali
Asker Askerali:
Parayan ellavarkum kazhiyum😇
kishor putuveetil
kishor putuveetil:
1%chance💫99%faith💫
Jishnu Kollamvalappil
Jishnu Kollamvalappil:
Dortmundine pottich pinneya ivanmaru🤣vittukalayanam
Dhanesh LalettaN NjR
Dhanesh LalettaN NjR:
അറ്റ്ലാന്റാ ആരാധകർ അറ്റ്ലാന്റാ എന്ന ടീമിനെ വിശ്വാസിക്‌ബോൾ.....
ഞങളുടെ പ്രേതീക്ഷ ആ ഒരാളിൽ മാത്രം.. ലോകം ഓമന പേരിട്ടു വിളിച്ച സുൽത്താൻനിൽ......❣️NjR ഉയിർ... 🇧🇷
Kaber E
Kaber E:
Rafikka pess kalikarundoo

Rafikkayude watsapp nombar tharumo..
Mr. Tech
Mr. Tech:
Home dayfff
Adhil Muhd
Adhil Muhd:
Kundam😅😅
Kamarudheen 1234
Kamarudheen 1234:
സുൽത്താൻ വെല്ലുവിളി സ്വീകരിച്ചു
Mathew P Abraham
Mathew P Abraham:
Atalanta kku neymare pole ulla oru tharam illa enkilum Atalanta jaikkum.
Karanam enthanenn ariyo???
Atalanta kku ATALANTA FANS KERALA und😂😂😂
Nihal muhammed 212
Nihal muhammed 212:
ഫ്രഞ്ച് കപ്പിൽ ഉള്ളതാണ് ലിയോണും ആ ലിയോൺ ജുവന്റസിനെ പുറത്താക്കിയില്ലേ 😀😀😀
sooraj chendala
sooraj chendala:
Atlanta win cheyum,avaril aru venamengilum goal adikum,good team work
Nazal Rahman
Nazal Rahman:
വിജയം എപ്പോഴും അർഹിച്ചവർക്കായിരിക്കും😁😁
Muhammad Sajjad
Muhammad Sajjad:
Atlanta jayikkum 2 .1nu
Tech Pro
Tech Pro:
Ith neymar kelkkanda bakki vechekkilla pinne🤩
jithu biju
jithu biju:
GOZELES 🙄
Visakh Monu
Visakh Monu:
PSG jayikkum
N4 Tech
N4 Tech:
Psg ജയിക്കു അവർ എന്തു പറഞ്ഞാലും
Jijo joshy
Jijo joshy:
Innn etre goal kerunn kand ariyam sulthan double hatrick avum🤣🤣😂😂
anto manuel
anto manuel:
Oro thivasam vu oro k vach kudunallo ekka thanks god
Shahin Shalu
Shahin Shalu:
Velluvili sekarikunnu psg win cheyyum
Salim Karakkad
Salim Karakkad:
😭
CRISTIANO RONALDO
CRISTIANO RONALDO:
Ath onn kananam avide sulthanum mbappekk pariikkum mari kayinju
Rijas Mhmd
Rijas Mhmd:
All the best for Atlanta 😂😂😂😂
STATUS WOULD
STATUS WOULD:
അറ്റ്ലാന്റ ജയിക്കണമെങ്കിൽ psg കളിക്കാതിരിക്കണം......😏😏
.
.
PSG UYIR..... 🥀🥀
Yogesh Durga
Yogesh Durga:
Ilicic kaanumo
Kammadkuttyn bjjiip M
Kammadkuttyn bjjiip M:
Ath namukk Thursday 12:30n kanaatto
Sadiqali Sadiqali
Sadiqali Sadiqali:
Immini ichiri pulikkum
Hashim Shalu
Hashim Shalu:
Sulthan jayikkum adh aaru velluvilichaalum
HANISH *MASTER*pease FAN
HANISH *MASTER*pease FAN:
അവൻ സ്വന്തം പുകഴ്ത്തുന്നു ഒന്ന് പോടാ കളി ഗ്രൗണ്ടിൽ കാണാം
AJMAL D N
AJMAL D N:
അറ്റ്ലാന്റാ യുടെ ടീം വർക്ക്‌ നമ്മൾ നേരെ കണ്ടതാണ് .അവസാനം സീരി A ഇൽ ഇന്റർ മിലാനോട് 2-0എന്ന സ്‌കോറിൽ കളി അവസാനിച്ചത് ഈ ടീം വർക്ക് ന്റയും കൂടുതൽ കളി ലഭിച്ചതിന്ടെയും ഫലം ആയിരിക്കും .
എന്തായാലും ഇത്തരം അനാവശ്യ വെല്ലുവിളികൾ കൊണ്ട് ഈ ടീം മിനെ സമ്മർദ്ദ ത്തിലാക്കാൻ സാധിക്കും എന്ന് ആരും വ്യാമോഹിക്കേണ്ട ഇത് സ്ഥലം വേറെയാണ് njr🔥🔥🔥